കൊല്ലം:ആനനവണ്ടിയുടെ രക്ഷകന് നെറ്റിപ്പട്ടം സമ്മാനിച്ച് പ്രവർത്തകരും നാട്ടുകാരും. പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ബി.ഗണേശ് കുമാറിന് ചെങ്ങമനാട് നൽകിയ തിരഞ്ഞെടുപ്പ് സ്വീകരണത്തിലാണ് നെറ്റിപ്പട്ടം സമ്മാനമായി ലഭിച്ചത്. ആനകളെ ഏറെ സ്നേഹിക്കുകയും ആനവണ്ടിയുടെ രക്ഷകനായി കെ.എസ്.ആർ.ടി.സിയെ ലാഭത്തിലേയ്ക്ക് നയിക്കുകയും ചെയ്ത തങ്ങളുടെ പ്രിയ നേതാവിന് സമ്മാനം നൽകിയതിലുള്ള സന്തോഷത്തിലും ആവേശത്തിലുമാണ് ചെങ്ങമനാട്ടെ പാർട്ടി പ്രവർത്തകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |