SignIn
Kerala Kaumudi Online
Saturday, 09 May 2026 2.53 AM IST

ഷട്ടിൽ ടൂർണ്ണമെന്റ് ഇന്ന്

Increase Font Size Decrease Font Size Print Page
kobmrajan

കോട്ടം: പള്ളം വൈ എം സി ഏയുടെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഇന്ന് വൈകുന്നേരം 3 മുതൽ പള്ളം വൈ എം സി ഏ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. പ്രസിഡന്റ് ജോർജജ് മാത്യുന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറാർ റ്റി. ബിനു രാജ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ വൈ.എം.സി ഏ സംസ്ഥാന വൈസ് ചെയർമാൻ കുര്യൻ തുമ്പുങ്കൽ വിജയികൾക്കുള്ള ട്രോഫിയും,ക്യാഷ് അവാർഡും വിതരണം ചെയ്യും.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.