കോഴിക്കോട്: ലോക സോഷ്യൽ വർക്ക് ദിനത്തോടനുബന്ധിച്ച് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സും സംയുക്തമായി കോഴിക്കോട് ബീച്ചിൽ സോഷ്യൽ വർക്ക് ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ സൈക്കോ സോഷ്യൽ കൗൺസിലർ പി. രമൃശ്രീ സന്ദേശം നൽകി. ദേവഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. അനീഷ് കുര്യൻ, കാപ്‌സ് കോഴിക്കോട് ചാ്ര്രപർ പ്രസിഡന്റ് ഹണി ദിലീപ്, എസ്.എം.സി മെമ്പർ എ.പി മിനി, സിബിൻ ആന്റണി, വിദ്യാർത്ഥികളായ കെ.സി.ജോസ്‌ന, ജസ്‌ലിക്ക ജോയ്, ഫിനു ഫാത്തിമ, സി.എം ഹസ്‌ന പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |