
പത്തനംതിട്ട : ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ റംസാൻ പ്രമാണിച്ച് ഇന്ന് മുതൽ 23 വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ്. ഇലന്തൂർ, അടൂർ റവന്യൂ ടവർ, പത്തനംതിട്ട അബാൻ ജംഗ്ഷൻ, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിലാണ് റിബേറ്റ്. കോട്ടൺ ഷർട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷർട്ട്, സിൽക്ക് സാരി, സിൽക്ക് ഷർട്ട് , ചുരിദാർ ടോപ്പ്, ചുരിദാർ മെറ്റീരിയൽസ് തുടങ്ങിയവ ലഭിക്കും. ഇലന്തൂർ ഖാദി ടവർ : 8113870434 പത്തനംതിട്ട അബാൻ ജംഗ്ഷൻ : 9744259922. അടൂർ റവന്യൂ ടവർ : 6238547923. റാന്നി ചേത്തോങ്കര : 9539606033.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
