
കോന്നി : സ്കൂളുകളിൽ പാമ്പുകളുടെയും ഇഴ ജന്തുക്കളുടെയും സാന്നിദ്ധ്യമില്ല എന്ന് ഉറപ്പാക്കുന്നതിന്റെയും സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടി ക്രമങ്ങളുടെയും ഭാഗമായി വനം വകുപ്പിന്റെ പരിശോധന ആവശ്യമായതിനാൽ ജില്ലയിലെ എല്ലാ സർക്കാർ/ എയ്ഡഡ് /അൺ എയ്ഡഡ് സ്കൂളുകളിൽ സ്കൂൾ പരിസരത്തെ അപകട സാദ്ധ്യത വിലയിരുത്തുന്നതിനായി വനം വകുപ്പിന്റെ പരിശോധനയ്ക്ക് ആപേക്ഷ സമർപ്പിക്കണമെന്ന് സോഷ്യൽ ഫോറസ്ട്രി വിഭാഗം അറിയിച്ചു. അപേക്ഷകൾ മേയ് 7 ന് പത്തനംതിട്ട സോഷ്യൽ ഫോറെസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് acfsfpta@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ നൽകണം. ഫോൺ: 8547603707, 8547603708
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
