
തൃശൂർ: ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരളയുടെ (ഇമാക്) സൈലന്റ് ഹീറോസ് അവാർഡ് സമർപ്പണം ജൂൺ ആറിന് വൈകിട്ട് അഞ്ചിന് ഹയാത്ത് റീജൻസിയിൽ നടക്കും. ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളെയും പ്രൊഫഷണലുകളെയും ആദരിക്കും. ഇവന്റ് ഡെക്കർ ആൻഡ് പ്രൊഡക്ഷൻ, ടെക്‌നിക്കൽ സപ്പോർട്ട് ആൻഡ് സൊല്യൂഷൻസ്, എന്റർടെയ്ൻമെന്റ് ഡിസൈൻ, റവന്യൂ ആൻഡ് കാറ്ററിംഗ് സൊല്യൂഷൻസ്, പേഴ്‌സണലൈസ് സൊല്യൂഷൻസ് മേഖലകളിലെ 60 വിഭാഗങ്ങളിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ സമ്മാനിക്കുമെന്ന് രാജു കണ്ണമ്പുഴ, ധിഷൻ അമ്മാനത്ത്, ബെഹ്നാൻ കെ.അരീക്കൽ, പ്രവീൺ ചന്ദ്രൻ, ജിൻസി തോമസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
