ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള ഓർഡർ (ORDER) പോർട്ടൽ പ്രവർത്തന സജ്ജമായതായി
ജില്ലാ കളക്ടർ അറിയിച്ചു.
ഒരോ പഞ്ചായത്ത് / മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, എൽ ഐ സി ഓഫീസുകൾ, മറ്റ് സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്ക് അതത് പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറി ലോഗിൻ നിർമ്മിച്ച് കത്ത് നൽകുന്നതും ആയതു പ്രകാരം ഈ സ്ഥാപനത്തിലെ മുഴുവൻ സ്ഥിര ജീവനക്കാരുടേയും വിവരങ്ങൾ പോർട്ടലിലേക്ക് മാർച്ച് 19 ന് മുമ്പായി ചേർക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
