
കോന്നി: യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചുപറമ്പിലിന്റെ സീതത്തോട് മണ്ഡലം പര്യടനത്തിന്റെ സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. രതീഷ് കെ നായർ അദ്ധ്യക്ഷത വഹിച്ചു. അർ. ദേവകുമാർ, മാത്യു കല്ലേത്ത്, റോയിച്ചൻ എഴികത്ത്, ഹരികുമാർ പൂതങ്കര, വസന്ത് ചിറ്റാർ, ജോയൽ മാത്യു മുക്കരണത്ത്, അലൻ ജിയോ മൈക്കിൾ, ഷമീർ തടത്തിൽ, ലാലു കുരുവിള,ജോയൽ മാത്യു, സൂസൻ മേബിൻ സലിം, രാജു കലപ്പമണ്ണിൽ, ജോസ് പുരയിടം, സാം മാത്യു, ജിബിൻ,ബൈജു ആങ്ങമുഴി, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ശ്യം എസ് കോന്നി, റോജി എബ്രഹാം,ജോൺ കിഴക്കെതിൽ,ജയ പ്രകാശ്,അജിത്ത് അയിരൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |