കോഴിക്കോട്: വെയിലിന്റെ കാഠിന്യം അതിരൂക്ഷമായതിനാൽ ബൂത്തിലെത്തുന്ന വോട്ടർമാരും ഉദ്യോഗസ്ഥരും പ്രവർത്തകരുമെല്ലാം ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ കെെയിൽ കരുതുക
വോട്ടു ചെയ്യാൻ ഉച്ച സമയം ഒഴിവാക്കി രാവിലേയും വെെകീട്ടും തിരഞ്ഞെടുക്കുക
കട്ടി കൂടിയ വസ്ത്രങ്ങൾ ഒഴിവാക്കുക
ധാരാളം വെള്ളം കുടിക്കുക
തണലത്ത് വിശ്രമിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |