SignIn
Kerala Kaumudi Online
Friday, 08 May 2026 11.29 AM IST

ടാഗോർ ജന്മദിനം

Increase Font Size Decrease Font Size Print Page
qq

തിരുവനന്തപുരം: രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനം ദേശീയ കലാകാരദിനമായി ആചരിച്ചു. പൂജപ്പുരമണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് സംസ്ഥാന കമ്മി​റ്റി അംഗവും ജില്ല പ്രസിഡന്റുമായ കാര്യവട്ടം ശ്രീകണ്ഠൻനായർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി സുരേഷ്ഒഡേസ, പാവനാടക കലാകാരൻ സുനിൽപട്ടിമ​റ്റം, ട്രഷറർ കെ.എസ്.ദാസ്, സജീവ്നാരായൺ,സൂസിതങ്കച്ചൻ, ശൈലജപുഞ്ചക്കരി,സന്തോഷ്‌പരമേശ്വരൻ,തങ്കച്ചൻ,വഴുതക്കാട്ശിവകുമാർ,കരുമംമോഹൻകുമാർഎന്നിവർ പങ്കെടുത്തു. തുടർന്ന്‌ സീരിയൽ സിനിമാ താരം സന്തോഷ്‌പരമേശ്വരന്റെ വൺമാൻഷോയും നടന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.