വിദർശ വിനോദ് - അച്ഛൻ വിനോദ് അമ്മ അനിത - കഴുത്തിൽ മെഡൽ അണിയിച്ചപ്പോൾ
വിദർശ വിനോദ് - അച്ഛൻ വിനോദ് അമ്മ അനിത - കഴുത്തിൽ മെഡൽ അണിയിച്ചപ്പോൾ
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണ സ്വദേശിനി വിദർശ വിനോദ് വീട്ടിലെത്തിയപ്പോൾ സന്തോഷം പങ്കുവെക്കാനെത്തിയ ബന്ധുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നു. അച്ഛൻ വിനോദ് കൊച്ചാലുങ്കൽ, അമ്മ അനിത വിനോദ്, ഭർത്താവ് മനു എസ്. രവി എന്നിവർ സമീപം
സൂര്യാസ്തമയ സമയത്ത് ആകാശം മുഴുവൻ പർപ്പിൾ, പിങ്ക് നിറമായപ്പേൾ സൂര്യപ്രകാശം അന്തരീക്ഷത്തിലെ കട്ടിയുള്ള വായുപാളികളിലൂടെ കടന്നുപോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞ നീല വെളിച്ചം കൂടുതൽ ചിതറിപ്പോകുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, പിങ്ക് വെളിച്ചം നമ്മുടെ കണ്ണുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നിറങ്ങൾ ഉണ്ടാകുന്നത് തൃശൂർ മണ്ണുത്തിയിൽ നിന്നൊരു ദൃശ്യം
ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന എറണാകുളം ഡർബാർ ഹാളിന് സമീപത്തെ റോഡ് തകർന്നിട്ട് നാളുകളേറെയായി. പശ്ചാത്തലത്തിൽ മെട്രൊ ട്രെയിനും കാണാം
ബാപ്പുജി സ്മരണയിൽ....ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന വിദ്യാർത്ഥിനികൾ
ടെൻഷൻ വേണ്ട ... ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജില്ലാ പൊലീസ് മേധാവി കെ.എം.സാബുമാത്യു ഡി.വൈ.എസ്.പി കെ.ജി.അനീഷുമായി സംസാരിക്കുന്നു. എസ്.ഐ വി.എസ്.ഗിരീഷ് കുമാറും വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് ജോസും സമീപം. മന്ത്രിമാരെ പ്രതിപക്ഷ പാർട്ടികൾ തടയുന്നതിനാൽ കനത്ത പൊലീസ് വലയത്തിലായിരുന്നു നഗരം
വെറുതെയാവില്ല, കൂടെയുണ്ട്..... കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ കേരള ഹാർട്ട് കെയർ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് തിമിര ശസ്ത്രക്രിയക്ക് സഹായം അഭ്യർത്ഥിക്കാൻ എത്തിയ ചേളന്നൂരിൽ നിന്നുള്ള സുലോചനയെ ചേർത്ത് പിടിച്ചപ്പോൾ. സമീപം എം.എൽ.എമാരായ കെ.ജയന്ത്, കെ.പ്രവീൺകുമാർ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി കലോത്സവത്തിന്റെ ഭാഗമായി ജംഷീന ജമാൽ അവതരിപ്പിച്ച മോഹിനിയാട്ടം
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി കലോത്സവത്തിന്റെ ഭാഗമായി ജംഷീന ജമാൽ അവതരിപ്പിച്ച മോഹിനിയാട്ടം
എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസിനോടനുബന്ധിച്ച് നടന്ന തെയ്യം
എറണാകുളം മറൈൻഡ്രൈവിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ചാമ്പ്യൻസ് ബോട്ട് ലീഗിന് മുന്നോടിയായി ചുണ്ടൻവള്ളങ്ങൾ അണിനിരന്ന മാസ്ഡ്രില്ലിൽ നിന്ന്
എറണാകുളം മറൈൻഡ്രൈവിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചുണ്ടൻവള്ളങ്ങൾ അണിനിരന്നപ്പോൾ
മഴയത്തോട്ടം.... കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളക്കിടയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മഴ പെയ്‌തെപ്പോൾ ഓടി സുരക്ഷിത സ്ഥാനത്തേക്ക് പോകുന്ന കായിക താരങ്ങൾ
റൺ ബേബി റൺ .... കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ 400 മീറ്റർ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥിയെ കൂടെ ഓടി പ്രോത്സാഹിപ്പിക്കുന്നു
കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് ചടങ്ങിൽ നടൻ ബിനീഷ് കോടിയേരി, ഷെഫ് സുരേഷ് പിള്ള. ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ഇൻഫ്ളുവൻസർ റജില റഡ്യാർ, നടി മേഘ മാത്യു, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, റീജണൽ ഡയറക്ടർ സുധീഷ് ചെറിയിൽ എന്നിവർ സമീപം
എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യാനെത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുന്നിൽ റോബോട്ട് ട്രാഫിക് സിഗ്നലുകൾ കാണിക്കുന്നു ഡി.ജി.പി റവാഡ ചന്ദ്രശേഖർ, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ടി.വി. രവിചന്ദ്രൻ, സൈബർ സെക്യൂരിറ്റി ഡി.ജി.പി മനോജ് എബ്രഹാം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടി തുടങ്ങിയവർ സമീപം
കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് നടക്കുന്ന എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിന് മുന്നിൽ വേദിക്ക് മുന്നിൽ സ്ഥാപിച്ച കൂറ്റൻ ട്രോജൻ കുതിര
കേരള ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി ഫെസ്റ്റിവല്ലിൽ അപൂർവ ജയരാമൻ അവതരിപ്പിച്ച ഭരതനാട്യം
കേരള ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി ഫെസ്റ്റിവല്ലിൽ അപൂർവ ജയരാമൻ അവതരിപ്പിച്ച ഭരതനാട്യം
കേരള ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി ഫെസ്റ്റിവല്ലിൽ അപൂർവ ജയരാമൻ അവതരിപ്പിച്ച ഭരതനാട്യം
കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിലെ നൈനിക സനീഷ്
മുദ്രയങ്ങനെ ചൊല്ലി... സെൻട്രൽ സഹോദയ കോട്ടയം കോൺക്ലേവിന്റെ നേതൃത്വത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ നടക്കുന്ന "ഭാവസുധ" കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിലെ നൈനിക സനീഷ് ഉദ്ഘാടന സമ്മേളനത്തിൽ എത്തിയ കഥകളി വേഷധാരി മാത്യൂസ് കുരുവിളയുമായി സൗഹൃദ സംഭാഷണത്തിൽ.
സൂര്യാകൃഷ്ണമൂർത്തിയുടെ സ്മരണാർദ്ധം തൈക്കാട് ഗണേശത്തിൽ തരിണി ആർട്സ് അക്കാഡമിയുടെ ബാനറിൽ എ.കെ.സുജിത് സംവിധാനം ചെയ്ത 'വൈറൽ ലവ്' നാടകം അവതരിപ്പിച്ചപ്പോൾ
സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച ആർദ്രാമൃതം കൈകൊട്ടികളി സംഘത്തിന്റെ പറയിപെറ്റ പന്തിരുകുലത്തിന്റെ കൈകൊട്ടിക്കളി അവതരണത്തിൽ നിന്നും
സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച ആർദ്രാമൃതം കൈകൊട്ടികളി സംഘത്തിന്റെ പറയിപെറ്റ പന്തിരുകുലത്തിന്റെ കൈകൊട്ടിക്കളി അവതരണത്തിൽ നിന്നും
ക്ലിയർ റെയിൻ.. കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ പെയ്ത മഴയിൽ കോഴിക്കോട് മാനാഞ്ചിറയിൽ നിന്നുള്ള ദൃശ്യം..
മഴത്തുള്ളികൾക്കിടയിൽ...ഇന്നലെ അപ്രത്യക്ഷമായി പെയ്ത മഴയിൽ കുടയുമായി പോകുന്നയാൾ തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
വിദർശ വിനോദ് - അച്ഛൻ വിനോദ് അമ്മ അനിത - കഴുത്തിൽ മെഡൽ അണിയിച്ചപ്പോൾ
ജീവിതഭാരം തലയിലേറ്റി... വലിയ ചുമടുമായി തൃശൂർ നഗരവീഥിയിലൂടെ നടന്നുനീങ്ങുന്ന സ്ത്രീ.
ഇലകൾക്കിടയിൽ നെയ്തെടുത്ത വലയുടെ ഓരോ നേർത്ത ഇഴകളിലും മഞ്ഞുതുള്ളികൾ ചെറിയ മുത്തുകൾ പോലെ പറ്റിപ്പിടിച്ചിരിക്കുന്നു. ഇര കാത്ത് കിടക്കുന്ന കുഞ്ഞൻ ചിലന്തിയെയും കാണാം. ഇടുക്കി മൂലമറ്റത്ത് നിന്നുള്ള ഒരു പ്രഭാത കാഴ്ച.
ഇര തേടി പാടത്തെത്തിയ പെരുമുണ്ടി. വെള്ളരിപ്പക്ഷികളിൽ ഏറ്റവും വലിയ ഇനമാണ് പെരുമുണ്ടി. പ്രകടമായ വലിപ്പ വ്യത്യാസം കൊണ്ട് ഇവയെ തിരിച്ചറിയാം. ചെറുമീനുകൾ, തവളകൾ, ചെറുജീവികൾ തുടങ്ങിയവയാണ് പ്രധാന ആഹാരം. തൊടുപുഴ അഞ്ചിരിയിൽ നിന്നുള്ള ദൃശ്യം
കോഴിക്കോട് ബൈക്ക് അപകടത്തിൽ മരണപ്പെട്ട കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ പ്രതിരോധ താരം റിജോൺ ജോസിന്റെ മൃതദേഹം തൃശൂർ ആനക്കല്ലിലെ വസതിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യമോപചാരം അർപ്പിക്കുന്ന മന്ത്രി ഒ. ജെ. ജനീഷ്.
വിശ്വസുന്ദരിക്ക് മുന്നിലൂടെ ഒരു 'ഡോഗ് വാക്ക്'... തിരുവനന്തപുരത്ത് പബ്ലിക് ലൈബ്രറി ഹാളിൽ മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിച്ച ശേഷം ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരണം നടത്തുന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടജേതാവ് മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോയ്ക്ക് മുന്നിലൂടെ നീങ്ങുന്ന തെരുവ് നായ. പബ്ലിക് ലൈബ്രറി വളപ്പിലെ തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ചു വരുന്നത് സന്ദർശകരും വിദ്യാർത്ഥികളുൾപ്പടെയുള്ളവർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാത്രയൊരു നടപടിയുമില്ല
ട്രാക്കിലാക്കാൻ.... കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ മത്സരിക്കുന്നവർ .കായികമേളക്കായി താൽക്കാലികമായി തയാറാക്കിയ ട്രാക്കിലാണ് കായികതാരങ്ങൾ മത്സരിച്ചത്
ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ എം . ശ്രീശങ്കറിൻ്റെ വീട്ടിൽ സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ അഭിനന്ദിക്കുന്നു സംസ്ഥാന കമ്മിറ്റി അംഗം എം. ബി. രാജേഷ് ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ ശ്രീശങ്കറിൻ്റെ പിതാവ് എസ്. മുരളി എന്നിവർ സമീപം.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ കാലിക്കറ്റ് എഫ്.സിയുടെ ഫെഡ് റിക്ക് ഹെർനാന്റെ ഹെഡ്ഡറിലൂടെയുള്ള ഗോൾശ്രമം തടയുന്ന തിരുവനന്തപുരം കൊമ്പൻസ് താരം പൗലോ സെസാർ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ആദ്യ ഗോൾ നേടിയ കാലിക്കറ്റ് എഫ്സിയുടെ ക്യാപ്റ്റൻ കെ.പ്രശാന്ത് സഹതാരം റിജോൺ ജോസിന്റെ ജഴ്‌സി ഉയർത്തി ആരാധകരെ കാണിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ റിജോൺ മരണപ്പെട്ടിരുന്നു.
ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡൽ നേടിയ വിദർശ കെ വിനോദ് ഭർത്താവും ട്രെയിനറുമായ മനു എസ് രവിയ്ക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ സഹോദരൻ വിഷ്ണു കെ വിനോദ്, അച്ഛൻ വിനോദ് കെ.ഡി, അമ്മ അനിത വിനോദ് എന്നിവർക്കൊപ്പം
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രാജ്യത്തിന് വേണ്ടി രണ്ട് വെള്ളി മെഡൽ നേടിയ വിദർശ കെ വിനോദ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയപ്പോൾ കായിക വകുപ്പ് നൽകിയ സ്വീകരണത്തെ തുടർന്ന് അമ്മ അനിത വിനോദിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടപ്പോൾ.ഭർത്താവും ട്രെയിനറുമായ മനു എസ് രവി സമീപം
ആക്ഷൻ...കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ തൗലു വിഭാഗത്തിൽ സബ് ജൂനിയർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻഗസ് ജോസ് ഫോട്ടോ : ശ്രീകുമാർ ആലപ്ര
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ തൗലു ജൂനിയർ വിഭാഗത്തിൽ ദാവുഷിൽ സ്വർണ്ണം നേടുന്ന ആൻജോ വർഗീസ് ജോർജ്
ആനകൾക്കുണ്ടാവുന്ന അസുഖങ്ങൾ തിരിച്ചറിയുവാനും ഫലപ്രദമായ ചികിത്സ നൽകി ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി കേരളാ എലിഫൻ്റ് ഓണേഴ്‌സ് ഫെഡറേഷൻ തൃശൂർ വടക്കുനാഥ ക്ഷേത്രം കൊക്കർണ്ണിപറമ്പിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ആനയുടെ പൾസ് പരിശോധിക്കുന്ന വെറ്ററിനറി യൂണിവേഴ്സിറ്റി ആന പഠന കേന്ദ്രം ഡയറക്ടർ ഡോ പി.എസ് രാജീവ്
തൃശൂർ കുന്നംക്കുളം സിന്തറ്റിക് ഗ്രൗണ്ടിൽസംഘടിപ്പിച്ച സീനിയർ ആൺകുട്ടികളുടെ110മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനംനേടുന്ന ആളൂർ ആർ.എം.എച്ച്.എസ് സ്കൂളിലെ ക്രിസ്റ്റോ ജോബി
പൊടികാറ്റ്... കുന്നംകുളം സിന്തറ്റിക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച റവന്യു ജില്ലാ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോഗ് ജംബിൽ ഒന്നാം സ്ഥാനം നേടുന്ന നാട്ടിക ജി.എഫ്.എച്ച്.എസ്.എസിലെ അശ്വതിമനോജ്.
വിജയം അകക്കണ്ണാൽ ...തൃശൂർ കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടന്ന ജില്ലാ കായികമേളയിൽ ഇൻക്ലൂസീവ് വിദ്യാർത്ഥികളുടെ പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തുന്ന അന്തിക്കാട് ബി.ആർ.സി.യിലെ എയ്ഞ്ചൽ മരിയയും ഗൈഡ് റണ്ണർ ലാവണ്യ ഗംഗയും
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന അങ്കണവാടി ജീവനക്കാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിനു സമീപം നടത്തിയ ധർണ
തൃശൂർ താലോറിൽ സംഘടിപ്പിച്ച പോത്തോട്ട മഹോത്സവത്തിൽ നിന്ന്
ഭരണ കർത്തവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച സേവാ ജ്യോതിയാത്രയ്ക്ക് കേന്ദ്ര മന്ത്രിസരേഷ് ഗോപി തുടക്കം കുറിച്ചപ്പോൾ
തൃശൂർലളിതകലാ അക്കാഡമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ലളിതകലാ അക്കാഡമി ചെയർമാനായി ചുമതലയേറ്റ ഫ്രൊഫ. പ്രകാശ് മൂർത്തിയും, സെക്രട്ടറിയായി ചുമതലയേറ്റ വൈക്കം എം.കെ ഷിബുവും സൗഹൃദം പങ്കിടുന്നു സാഹിത്യ അക്കാഡമി സെക്രട്ടറി എം പി സുരേന്ദ്രൻ,ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ ടി. ആർ ഉദയകുമാർ എന്നിവർ സമീപം
TRENDING THIS WEEK