DAY IN PICS
October 24, 2026, 02:20 pm
Photo: സെബിൻ ജോർജ്
ട്രാപ്പിലായ ട്രാക്കിൽ... ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ഭാഗമായുള്ള കോട്ടയം താഴത്തങ്ങാടി വള്ളം കളിയിൽ വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ഒന്നാമതായി കുതിച്ച ചുങ്കം വി വൺ ക്ലബ്ബിൻറെ പുന്നത്രപ്പുരക്കൻ വള്ളത്തിൻ്റെ ട്രാക്കിലേക്ക് അശ്രദ്ധമായി കയറിവന്ന ചെറുവള്ളക്കാരനെ വള്ളം ഇടിച്ചപ്പോൾ. ഇതോടെ ഇല്ലിക്കൽ ബോട്ട് ക്ലബ്ബിൻറെ ചാമ്പ്യൻ വള്ളം ഒന്നാമതായി ഫിനിഷ് ചെയ്തു.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com