DAY IN PICS
July 10, 2026, 11:21 am
Photo: നിശാന്ത് ആലുകാട്
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനും ഓപ്പറേഷൻ തൂഫാൻ എന്ന ലഹരിവേട്ടയുടെയും  ഭാഗമായി തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷം മന്ത്രി രമേശ് ചെന്നിത്തല കേരളം,കർണാടക,തമിഴ്നാട്,ആന്ധ്രപ്രദേശ്,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്കൊപ്പം പുറത്തേക്കെത്തിയപ്പോൾ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com