DAY IN PICS
June 14, 2026, 12:53 pm
Photo: രോഹിത്ത് തയ്യിൽ
'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' എന്നെഴുതിയ കെ.എസ്.ആർ.ടി.സി ബസിൽ കയറുന്ന യാത്രക്കാരി. ഇന്നുമുതലാണ് ഈ ഇന്ദിരാ  ഗ്യാരന്റി  പ്രാബല്യത്തിൽ വരുന്നത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com