DAY IN PICS
June 25, 2026, 07:26 am
Photo: വിപിൻ വേദഗിരി
കുഞ്ഞമ്മ പൊലീസിന്റെ കരുതൽ..... തണ്ണിത്തോട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് സാധനങ്ങൾ വാങ്ങാനെത്തിയതാണ് അനില അനിൽ (മുന്നിൽ കറുത്ത ചുരുദാർ). മകൻ നാല് മാസം പ്രായമുള്ള അക്ഷിതിനെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലേക്ക് മടങ്ങാൻ നേരം സമീപത്തെ സെൻ്റ് ബനിഡിക്കസ് ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായ അനുജത്തി അമന്യയെയും കൂട്ടി. അമന്യയെ കണ്ടപ്പോൾ അക്ഷിത് അവളുടെ തോളിലേക്ക് കയറി.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com