DAY IN PICS
July 23, 2026, 09:49 am
Photo:
തൃശ്ശൂർ ബി. ജെ. പി ഓഫീസിൽ പതിനേഴു ചാക്കുകളിലായി ഇരുപത്തി അഞ്ചു കോടി രൂപ വന്നു എന്ന ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ജുഡിഷൽ അന്വേഷണം വേണംമെന്ന് ആവിശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതീകാത്മക പണ ചാക്കുമായി നടത്തിയ പ്രതിഷേധ പ്രകടനം .
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com