DAY IN PICS
September 07, 2026, 01:21 pm
Photo: ഫോട്ടോ: അജയ് മധു
കേരള ഗവഃ പ്രസ്സസ് എംപ്ലോയീസ് യൂണിയൻ 20ആമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം തൈക്കാട് കെ.എസ്.ടി.എ ഹാളിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻ നേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി കെ.ജി.പി.ഇ.യു മുൻ സംസ്ഥാന സെക്രട്ടറി പഴങ്ങാലം ശ്രീധരനെ സദസിലെത്തി ആദരിച്ചപ്പോൾ. വാർദ്ധക്യം കാരണം ആളെ മനസിലാകാതിരുന്ന അദ്ദേഹത്തിന് 'പിണറായി സഖാവാണെന്ന്' പറഞ്ഞു കൊടുക്കുന്ന യൂണിയൻ പ്രസിഡന്റ് കെ.എസ്.സുനിൽകുമാറിനെയും കാണാം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com