DAY IN PICS
July 26, 2026, 11:36 am
Photo:
കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ)യുടെ സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി നടന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പിഎം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് ഡൽഹി സമര വിജയത്തിന്റെ സൂചകമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഭരണഘടനയുടെ കോപ്പി കൈമാറുന്നു. കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്‌,ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വി.ബി.ബിനു,സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. അനിൽകുമാർ, എൻ രമാകാന്തൻ തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com