DAY IN PICS
October 13, 2026, 03:14 pm
Photo: ശ്രീകുമാർ ആലപ്ര
ശലഭോദ്യാനം.... പച്ചപ്പിൽ തഴുകി കാറ്റിനൊപ്പം ഒഴുകി പോകുന്ന പോലെ പറന്നകലുന്ന പൊട്ടുവെള്ളാട്ടി ( സൈക്കി ചിത്രശലഭങ്ങൾ) എന്നറിയപ്പെടുന്ന ഇണ ശലഭങ്ങൾ . കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com