DAY IN PICS
October 16, 2026, 04:34 am
Photo: ജോഷ്‌വാൻ മനു
കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ നടന്ന് നീങ്ങുന്ന അമ്മയും കുഞ്ഞും. സമീപത്തായി സിഗ്നൽ മറികടക്കാനായി പായുന്ന ബസും. നഗരത്തിലെത്തുന്ന വഴിയാത്രക്കാർക്ക് ദുരിതമാകുകയാണ് വെള്ളക്കെട്ട്. ഒപ്പം ബസുകളുടെ മരണപ്പാച്ചിലും. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com