DAY IN PICS
July 21, 2026, 03:48 pm
Photo: ജോഷ്‌വാൻ മനു
നീറ്റ് യു.ജി.സി-നെറ്റ്, റെയിൽവെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് എറണാകുളം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ജില്ലാ പ്രസിഡന്റ് സിജോ ജോസഫിനെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com