SPECIALS
October 22, 2026, 11:01 am
Photo: ഫോട്ടോ: റാഫി എം ദേവസി
തൃശൂർ പുല്ലഴി കോൾപാടത്ത് നടക്കുന്ന ഡ്രോൺ ഉപയോഗിച്ചുള്ള നെൽവിത്ത് വിതയ്ക്കൽ വിത്ത് വിതറാനുള്ള പ്രത്യേക സംവിധാനംഘടിപ്പിച്ച ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത് കർഷകരുടെ അധ്വാനവും സമയവും ലാഭിക്കാൻ സഹായിക്കുന്ന ആധുനിക കാർഷിക സാങ്കേതികവിദ്യ കൂടിയാണിത്  ഒരു ഏകറിലെ വിതക്കൽ ഏഴ് മിനിറ്റ് കൊണ്ട് തീരും തൊള്ളായിരം രൂപയാണ് ഏകറിന് ഈടാക്കുന്നത്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com