
കൊച്ചി: ഭൂരിപക്ഷത്തിൽ നേരിയ കുറവുണ്ടായി എന്നതൊഴിച്ചാൽ പറവൂരിൽ ഒന്നും സംഭവിച്ചില്ല. ആറാം വിജയം വി.ഡി സതീശൻ സ്വന്തമാക്കി. ഇടതു, വലത് മുന്നണികൾക്ക് വോട്ട് കുറഞ്ഞപ്പോൾ ബി.ജെ.പിക്ക് വർദ്ധിച്ചു. ആറാം മത്സരത്തിൽ 78,658 വോട്ടിനാണ് സതീശന്റെ ജയം. 20,600 വോട്ടാണ് ഭൂരിപക്ഷം. കഴിഞ്ഞതവണ 22,000 ഭൂരിപക്ഷം നേടിയിരുന്നു. 2021ൽ 82,264 വോട്ടാണ് നേടിയത്. സി.പി.ഐയുടെ ടി.ടി. സൈസൺ 58,058 വോട്ട് നേടി. 2021ൽ എം.ടി നിക്സൺ 60,264 വോട്ടാണ് നേടിയത്.ഭാര്യ: ലക്ഷ്മിപ്രിയ. മകൾ: ഉണ്ണിമായ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |