
തിരുവനന്തപുരം: ശാർക്കര കാളിയൂട്ട് നടത്താൻ തിരുവിതാംകൂർ രാജകുടുംബത്താൽ നിയോഗിക്കപ്പെട്ട പൊന്നറ പണിക്കർ കുടുംബം മാതൃ ദിനത്തിൽ നെടുമങ്ങാട് രാജധാനി ഓഡിറ്റോറിയത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരൻ എസ്.ശ്രീകുമാർ,അവതാരകയും ഗായികയുമായ സരയു എന്നിവർ ഉൾപ്പെടെ നിരവധി അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
