
തൃശൂർ: ഫോൺ ആപ്പ് മുഖാന്തരം വിവിധ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് ഓട്ടോറിക്ഷ സർവീസ് നടത്താൻ അനുമതി നൽകുന്നതിലൂടെ ഓട്ടോ തൊഴിലാളികളെ സർക്കാർ വഴിയാധാരമാക്കുകയാണെന്ന് ആൾ കേരള സ്വതന്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സംസ്ഥാന സമിതി യോഗം ആരോപിച്ചു. ട്രേഡ് യൂണിയൻ സംഘടനകളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെ ഇത്തരത്തിലുള്ള സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിലൂടെ മേഖലയെ സർക്കാർ തകർക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കസ്തൂരി ദേവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ലക്ഷ്മണൻ, കെ.എസ്.ജോഷി, ഐ.ഡി.മനോജ്, അബ്ദുറഹിമാൻ ചിറയിൽ, മനോജ് സാരംഗ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
