മലപ്പുറം: വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വർദ്ധനവിനെത്തുടർന്ന് ഹോട്ടൽ, റെസ്‌റ്റോറന്റ്, കാറ്ററിംഗ് ഉൾപ്പെടെയുള്ള ഭക്ഷ്യസേവന മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.ചേംബർ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.വി. അൻവർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ സലീം കാരാട്ട്, ട്രഷറർ പി.കെ. ഹനീഫ , ഓണററി അംഗം എം. അബ്ദുൽ മജീദ്, മുൻ പ്രസിഡന്റ് ഖാലിദ് പുതുശ്ശേരി , വൈസ് പ്രസിഡന്റുമാരായ ടി. മുഹമ്മദ് അലി, ജയകൃഷ്ണൻ ഉള്ളാട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
