ആലപ്പുഴ : 2026 ട്രോളിംഗ് നിരോധന കാലയളവിൽ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ലൈഫ് ഗാർഡുകളെ താൽക്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളായ 20നും 60നും ഇടയിൽ പ്രായമുള്ള നീന്തൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്കും ഗോവയിലെ എൻ.ഐ.ഡബ്ല്യു.എസിൽ നിന്നും പരിശീലനം ലഭിച്ചവർക്കും മുൻഗണന. അവസാന തീയതി : മേയ് 12. വിലാസം: ഫിഷറീസ് അസി.ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ 688013. ഫോൺ: 0477 2297707, 9447967155.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
