SignIn
Kerala Kaumudi Online
Sunday, 10 May 2026 3.50 AM IST

യൂത്ത് മൂവ്മെന്റ്  രക്തദാന ക്യാമ്പ്

Increase Font Size Decrease Font Size Print Page
blood

വൈറ്റില: എസ്.എൻ.ഡി.പി യോഗം പൊന്നുരുന്നി ശാഖയിലെ യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് ഇന്ന് ലാൽസലാം റോഡിലെ ശാഖാ മന്ദിരത്തിൽ നടക്കും. രാവിലെ 10ന് നഗരസഭാ കൗൺസിലർ എം.എക്സ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരാണീയ വിദ്യാപീഠം പബ്ളിക് സ്‌കൂൾ പ്രിൻസിപ്പൽ രാഖി പ്രിൻസ് മുഖ്യാതിഥിയാകും. ശാഖാ പ്രസിഡന്റ് പി.കെ. രഞ്ജിത്ത് അദ്ധ്യക്ഷനാകും. മുൻ സെക്രട്ടറി കെ.എൻ. സുനിൽ, യൂണിയൻ സൈബർസേനാ ചെയർമാൻ റെജി വേണുഗോപാൽ, കൊച്ചിൻ ബ്ളഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് രാജീവ് മേനോൻ എന്നിവർ സംസാരിക്കും. യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് കെ.എസ്. അർജുൻ സ്വാഗതവും സെക്രട്ടറി പ്രണവ് കൃഷ്ണ നന്ദിയും പറയും.

TAGS: LOCAL NEWS, ERNAKULAM, YOUTH MOVEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.