SignIn
Kerala Kaumudi Online
Monday, 11 May 2026 6.19 AM IST

ഭാരവാഹികളെ തിരഞ്ഞെടുത്തു 

Increase Font Size Decrease Font Size Print Page
vypa

കുമരകം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുമരകം യൂണിറ്റ് 2026, 28 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. സി.ജെ സാബു (യൂണിറ്റ് പ്രസിഡന്റ്), എസ്.രഞ്ജിത് (യൂണിറ്റ് ജനറൽ സെക്രട്ടറി), വി.എൽ ഫിലിപ്പ് (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി ഷിനോജ് ജോസഫ്, സി.വി പ്രകാശൻ, സെക്രട്ടറിമാരായി വി.എം സുനിൽകുമാർ, തോമസ് എബ്രഹാം, കമ്മിറ്റി അംഗങ്ങളായി കുഞ്ഞമ്മ വാസപ്പൻ, ജെക്കു വർഗീസ്, ജോൺ തോമസ്, ലിയോ കെ.സൈമൺ, ശംഭു ശശി, ബിജു വട്ടത്തിൽ, ബോബി ടോം മാത്യു, മുഹമ്മദ് സദർ എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL