SignIn
Kerala Kaumudi Online
Monday, 11 May 2026 6.20 AM IST

രാമായണ പാരായണ പരിശീലന ക്ലാസ്  സമാപിച്ചു

Increase Font Size Decrease Font Size Print Page
d
d

കോട്ടക്കൽ: എടരിക്കോട് വാളക്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന രാമായണ പാരായണ പരിശീലന ക്ലാസ്സ് സമാപിച്ചു മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പാരായണ സമിതി സമ്മാനം നൽകി. ഗുരുനാഥന്മാരായ ചന്ദ്രൻ, കെ.എസ്. സ്മിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ് സമിതി പ്രസിഡന്റ് ശങ്കരൻ, അംബിക, ബാബു, രതീഷ് , വിനോദ് , പ്രമോദ്, ദേവി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രം രക്ഷാധികാരി കെ.വേലായുധൻ വിശിഷ്ടാതിഥിയായിരുന്നു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL