SignIn
Kerala Kaumudi Online
Monday, 11 May 2026 6.20 AM IST

ജി​ല്ല ഗാ​ട്ടാ ഗു​സ്​തി അ​സോ. ഭാരവാഹി​കൾ

Increase Font Size Decrease Font Size Print Page

കൊ​ല്ലം:​ ജി​ല്ലാ ഗാ​ട്ടാ ഗു​സ്​തി അ​സോ​സി​യേ​ഷൻ രൂ​പീ​ക​ര​ണം ജി​ല്ലാ സ്‌​പോർ​ട്‌​സ് കൗൺ​സിൽ പ്ര​സി​ഡന്റ്​ എ​ക്‌​സ്. എ​ണ​സ്റ്റ് നിർ​വ്വ​ഹി​ച്ചു. ജോർ​ജ് എ​ഫ്.സേ​വ്യർ വ​ലി​യ​വീ​ട് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൈ​റ്റ​സ് ലൂ​ക്കോ​സ് ഗാ​ട്ടാ ഗു​സ്​തി​യു​ടെ ച​രി​ത്രം വി​ശ​ദീ​ക​രി​ച്ചു. ക്യാ​പ്​ടൻ ക്രി​സ്റ്റ​ഫർ ഡി​ക്കോ​സ്റ്റ, ബെൻ​സൻ പി.സ്റ്റാൻ​ലി, ബെ​റ്റ്‌​സി എ​ഡി​സൺ എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രികൾ. മറ്റു ഭാരവാഹി​കൾ: ജോർ​ജ് എ​ഫ്.സേ​വ്യർ വ​ലി​യ​വീ​ട് (പ്രസി​ഡന്റ്), ടൈ​റ്റ​സ് ലൂ​ക്കോ​സ് (സീനി​യർ വൈസ് പ്രസി​ഡന്റ്), വൈ​ശാ​ഖ്, ബ്രി​ജി​ത് അ​റ​യ്​ക്കൽ, പെന്റി ഓ​സ്റ്റിൻ (വൈസ് പ്രസി​ഡന്റുമാർ),അ​നിൽ വിൽ​സൻ (ജ​ന​റൽ സെ​ക്ര​ട്ട​റി​), ജോ​യി​മോൻ പീ​റ്റർ, നി​സാം ക​ണ്ണ​ന​ല്ലൂർ, മ​ഹേ​ഷ്​ ഷാ​ജ​ഹാൻ (ജോ​യിന്റ് സെ​ക്ര​ട്ട​റി​മാ​ർ), അ​ഡ്വ. എ​സ്. ഷ​ബീർ (ട്രഷറർ), വി.ടി. കു​രീ​പ്പു​ഴ (പി​.ആർ.ഒ), ആന്റ​ണി ബോ​യ്, ശാ​ന്തി​നി പ്ര​കാ​ശ്, പി​. ഋ​ഷി​രാ​ജ്, വി​ഷ്​ണു (എക്സി​ക്യുട്ടി​വ് കമ്മി​റ്റി​ അംഗങ്ങൾ).

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL