DAY IN PICS
June 25, 2026, 09:39 am
Photo: അനുഷ്‍ ഭദ്രൻ
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപിച്ച എറണാകുളം നിയോജകമണ്ഡലം തൂഫാൻ ജനസഭയിൽ ഓപ്പറേഷൻ തൂഫാൻ ദി നർക്കോ ഹണ്ട് പദ്ധതി ഉദ്ഘടാനം ചെയ്യാനെത്തിയ മന്ത്രി രമേശ് ചെന്നിത്തലക്ക് ഡോഗ് സ്‌ക്വാഡിലെ നയാ മായ കൈ നൽകുന്നു. ടി.ജെ വിനോദ് എം.എൽ.എ, ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ വി.കെ മിനി മോൾ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com