DAY IN PICS
July 27, 2026, 08:01 am
Photo: ശ്രീകുമാർ ആലപ്ര
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കോട്ടയം ജില്ലാ ഓണം മേളയും നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും മന്ത്രി അഡ്വ.മോൻസ് ജോസഫ് നിർവഹിക്കുന്നു. നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ, നഗരസഭാ അംഗം ജോൺ വർഗീസ്, കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ.രതീഷ് തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com