SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.53 AM IST

ജെസി ഡോമനിക്കിന് മികവഴക് പുരസ്‌കാരം

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: കലവൂർ സോഷ്യോ ഇക്കണോമിക് സെന്ററിൽ സംസ്ഥാന സർഗാത്മക അദ്ധ്യാപക വേദി സംഘടിപ്പിച്ച 'മികവഴക് 2026' അദ്ധ്യാപക സംഗമത്തിൽ, വിശിഷ്ടാദ്ധ്യാപനത്തിനുള്ള സംസ്ഥാന മികവഴക് 2026 പുരസ്‌കാരം ആലപ്പുഴ തുമ്പോളി എസ്.എൻ.വി എൽ.പി സ്‌കൂൾ അദ്ധ്യാപിക ജെസി ഡൊമനിക്കിന് സമ്മാനിച്ചു.. വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും അർത്ഥപൂർണമായ പങ്കാളിത്തം ക്ലാസിൽ ഉറപ്പാക്കാൻ അനുഭവാധിഷ്ഠിത പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചെന്ന് കാട്ടിയാണ് പുരസ്കാരം നൽകിയത്. രാജു തോമസ് ആറാട്ടുകുളമാണ് ജെസി ഡൊമനിക്കിന്റെ ഭർത്താവ്. മക്കൾ: നിയ തങ്കം രാജു, നേഹ അന്ന രാജു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL