SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.52 AM IST

തൊഴിലാളി കൂട്ടായ്മ  ഇന്നും നാളെയും 

Increase Font Size Decrease Font Size Print Page
citu

കോട്ടയം : ഉത്തരേന്ത്യയിൻ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ ഇന്നും, നാളെയും വൈകിട്ട് തൊഴിലാളി കൂട്ടായ്മ നടത്തും. ഇന്ന് കോട്ടയത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. നാളെ ദേശീയ ജനറൽ കൗൺസിൽ അംഗം കെ.ജെ.തോമസ് കാഞ്ഞിരപ്പള്ളിയിലും, വി.കെ.സുരേഷ് വാഴൂരിലും, ലാലിച്ചൻ ജോർജ് പൂഞ്ഞാറിലും, സി.ജെ.ജോസഫ് വൈക്കത്തും കെ.കെ.രമേശൻ കടുത്തുരുത്തിയിലും, കെ.രാജേഷ് പുതുപ്പള്ളിയിലും കെ.എൻ.വേണുഗോപാൽ ഏറ്റുമാനൂരിലും ജോയി ജോർജ് പാലായിലും, കെ.ആർ.അജയ് അയർക്കുന്നത്തും, ഡി.ബൈജു ചങ്ങനാശേരിയിലും ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL