SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.50 AM IST

ബ്രാഞ്ച് സമ്മേ​ളനം

Increase Font Size Decrease Font Size Print Page
ngo-asso

പത്തനംതിട്ട: എൻ.ജി.ഒ അസോസിയേഷൻ കളക്ട്രേറ്റ് ബ്രാഞ്ച് സമ്മേളനം നിയുക്ത ആറന്മു​ള എം.എൽ.എ അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പിക്കു വി.സൈമൺ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.വിനോദ് കുമാർ ഉദ്ഘാടനംചെയ്തു. ഷിബു മണ്ണടി, അൻവർ ഹുസൈൻ, ബി.പ്രശാന്ത് കുമാർ, ബിജു സാമു​വൽ, ജി.ജയകു​മാർ, എ​സ്.കെ.സുനിൽ കുമാർ, അബു കോശി, നൗഫൽ ഖാൻ, വിഷ്ണു സലിംകു​മാർ, ദിലീപ്​ഖാൻ.എ , ദർശൻ ഡി.കുമാർ, അനിൽ കു​മാർ.ജി, ഡി.ഗീത, അനു അനിൽകുമാർ,സജീവ് റാവുത്തർ എന്നിവർ സംസാരി​ച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL