തൃശൂർ: വൈദ്യരത്‌നം ഗ്രൂപ്പ് ആവിഷ്‌കരിച്ച മർമ്മായനം പദ്ധതിയുടെ ഭാഗമായുള്ള കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ആയുഷ് മന്ത്രാലയം ഉപദേശകൻ ഡോ. കൗസ്തുഭ ഉപാധ്യായ നിർവഹിച്ചു. വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.കിയാൻ കിയോംഗ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. മാത്യൂസ് ജോസഫ്, ഡോ. ഇ.ടി. കൃഷ്ണൻ മൂസ്സ് ,ഡോ. ഇ.ടി. യദു നാരായണൻ മൂസ് സംസാരിച്ചു. വി വൈദ്യരത്‌നം ജേർണൽ ഓഫ് ആയുർവേദ മെഡിസിൻ ഓൺലൈൻ ജേണലിന്റെ ഉദ്ഘാടനം ഡോ. ടി കിയാൻ കിയോംഗ് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
