SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.52 AM IST

പന്തം കൊളുത്തി പ്രകടനം

Increase Font Size Decrease Font Size Print Page

നെയ്യാറ്റിൻകര:പാചകവാതകത്തിന് വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച് വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചതോടെ നെയ്യാറ്റിൻകരയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രതിസന്ധിയിലായി.ഏരിയാ സെക്രട്ടറി എം.ഷാനവാസ് ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് പി.ബാലചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ബി.മണികണ്ഠൻ,ഇ.തങ്കരാജ്,സജികുമാർ,പുരുഷോത്തമൻനായർ,സുനിൽ പെരുങ്കടവിള എന്നിവർ സംസാരിച്ചു.സുനിൽരാമകൃഷ്ണ,കൃഷ്ണൻകുട്ടി,അനീഷ്,ഉണ്ണി എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL