SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.50 AM IST

ഖാദി ഗ്രാമോദ്യോഗ് ഭവൻ ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
khadi
khadi

താമരശ്ശേരി: പുതിയ ബസ് സ്റ്റാൻഡിന് സമീപം കാരാടിയിൽ പുതുതായി ആരംഭിച്ച ഖാദി ഗ്രാമോദ്യോഗ് ഭവന്റെ ഷോറൂം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി നിർവഹിച്ചു. കെ.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കാവ്യ , വാർഡ് മെമ്പർമാരായ ആസാദ് കാരാടി, ഷീജ ദിലീപ് .എന്നിവർ പ്രസംഗിച്ചു. പുത്തൻപുരയിൽ അബുഹാജി ആദ്യവിൽപ്പന ഏറ്റുവാങ്ങി. കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി എം.കെ. ശ്യാംപ്രസാദ് സ്വാഗതവും ലീലാവതി . എം നന്ദിയും പറഞ്ഞു. 26 വരെ നടത്തുന്ന ഖാദി സമ്മർ കൂൾ മേള പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL