SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.51 AM IST

പഠനോപകരണ വിതരണം

Increase Font Size Decrease Font Size Print Page
study

കോന്നി : സിദ്ധനർ വെൽഫെയർ സർവീസ് സൊസൈറ്റി കൊക്കത്തോട് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ.ബി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.രാജൻ അധ്യക്ഷതവഹിച്ചു. എൻ.ചന്ദ്രൻ, ആർ.ശിവദാസൻ, രാജൻ കാവുംപാട്ട്, പി.കെ.രാധാമണി, സി ജി പൊന്നമ്മ, കെ.കെ.രാജൻ, ടി.ജി.മുരളി, വേണു.പി.ആർ, അഞ്ജലി.എസ്, ശ്രീജ.എസ്, അശോക് കുമാർ, പി.കെ.അപ്പു, പി.പി.ബിന്ദു എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL