SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.51 AM IST

വായനക്കളരി ആരംഭിച്ചു

Increase Font Size Decrease Font Size Print Page
vayanakalari

​വെണ്ണിക്കുളം : പടുതോട് രാജീവ് ഗാന്ധി ഗ്രന്ഥശാലയിലെ ബാലവേദിയുടെ നേതൃത്വത്തി​ൽ ' വായന​കളരി 'ആരംഭിച്ചു. പുറമറ്റം ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ.സനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്​ പി.എ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യുവകവിയും സാഹിത്യകാരനുമായ കാശിനാഥൻ മുഖ്യാതിഥിയായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം നജീബ് റാവുത്തർ, ബാലവേദി മെന്റർ പി.കെ.റോഷ്‌​ന, അനീഷ് പി. എസ്, ബിജു ജേക്കബ് കൈതാരം, ബാലാവേദി പ്രസിഡന്റ്​ കുമാരി ഫിദ എസ്.സലാം, സെക്രട്ടറി ഫാത്തിമ റഫീസ്, ബിജോ എ.തോമസ്, ഹബീബ് റാവുത്തർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL