
പത്തനംതിട്ട: എൻ.ജി.ഒ അസോസിയേഷൻ കളക്ട്രേറ്റ് ബ്രാഞ്ച് സമ്മേളനം നിയുക്ത ആറന്മുള എം.എൽ.എ അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പിക്കു വി.സൈമൺ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.വിനോദ് കുമാർ ഉദ്ഘാടനംചെയ്തു. ഷിബു മണ്ണടി, അൻവർ ഹുസൈൻ, ബി.പ്രശാന്ത് കുമാർ, ബിജു സാമുവൽ, ജി.ജയകുമാർ, എസ്.കെ.സുനിൽ കുമാർ, അബു കോശി, നൗഫൽ ഖാൻ, വിഷ്ണു സലിംകുമാർ, ദിലീപ്ഖാൻ.എ , ദർശൻ ഡി.കുമാർ, അനിൽ കുമാർ.ജി, ഡി.ഗീത, അനു അനിൽകുമാർ,സജീവ് റാവുത്തർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
