DAY IN PICS
July 15, 2026, 05:29 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, ഗവൺമെന്റ് സ്കൂളിലെ എയ്ഡഡ് അദ്ധ്യാപക നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരത്തിന്റെ എട്ടാം ദിനം ഉദ്യോഗാർത്ഥികൾ മണ്ണ് തിന്ന് നടത്തിയ പ്രതിഷേധം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com