DAY IN PICS
July 15, 2026, 05:43 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
പച്ചപ്പുൽമേടല്ലിത്, പാർവ്വതി പുത്തനാറാണ്.... ദേശീയ ജലപാതയ്ക്കായി വിവിധ സർക്കാരുകൾ വൻ തുക ചെലവഴിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുമെങ്കിലും പായലും, പുല്ലും നിറഞ്ഞു കിടക്കുന്ന പാർവ്വതി പുത്തനാറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. കരിക്കകം ഭാഗത്ത് നിന്നുള്ള ദൃശ്യം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com