DAY IN PICS
July 15, 2026, 05:46 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
ഈ മഴയും കടന്ന്... ഗവൺമെന്റ് സ്കൂളിലെ എയിഡഡ് അദ്ധ്യാപക നിയമനം അവസാനിപ്പിക്കുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള എൽ .പി .എസ് .ടി റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസം മഴയത്ത് റെയിൻ കോട്ട് ധരിച്ച് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com