DAY IN PICS
June 25, 2026, 01:37 pm
Photo: ഫോട്ടോ: പി. എസ്. മനോജ്
വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കുറവായതിനാൽ ജല നിരപ്പ്താഴ്ന്ന മലമ്പുഴ അണക്കെട്ട്. തിരുവാതിര ഞാറ്റുവേലയിലും ജില്ലയിൽ മഴ കുറവാണ് ചിലഭാഗങ്ങളിൽ കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട് .കഴിഞ്ഞവർഷം ഈ സമയത് ഡാമിലെ ജലനിരപ്പ് 110.64 ആണ് മഴ കുറവായതിനാൽ ഇപ്പോഴതെ ജലനിരപ്പ് 104.03 ആണ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com