SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.54 AM IST

ക്ഷേത്ര സംരക്ഷണ സമിതി വാർഷിക സമ്മേളനം

Increase Font Size Decrease Font Size Print Page
photo

തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശ്ശിവപേരൂർ ജില്ലാ വാർഷിക സമ്മേളനം മൗനി യോഗി ഹരി നാരായണൻ സ്വാമി ഉദ്ഘാടനം ചെയ്തു. കെ.സതീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.വി. രവി, ഒ.എ. ജഗന്നിവാസൻ ,പി.ആർ. ഉണ്ണി,അഡ്വ.കെ.എസ്.പവിത്രൻ, സുശീല ഗോപിനാഥൻ, ഗീത നടേശൻ,രമേഷ് വാരിയർ, പി.ആർ.നാരായണൻ,വി.മോഹനകൃഷ്ണൻ സംസാരിച്ചു. ഗുരുവായൂർ ദേവസ്വം ഭക്തപ്രിയ മാസികയുടെ പത്രാധിപസമിതിയിൽ നിന്നും സനാതന ഹിന്ദു ധർമ്മ വിരോധം പരസ്യമായി പ്രസംഗിക്കുന്ന വ്യക്തികളെ പുറത്താക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെ.സതീശ് ചന്ദ്രൻ(പ്രസിഡന്റ്) രമേശ് വാര്യർ(സെക്രട്ടറി),സുശീല ഗോപിനാഥൻ(മാതൃസമിതി പ്രസിഡന്റ്)ഗീത നടേശൻ(സെക്രട്ടറി).

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL