SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

സിറ്റിയ്ക്ക് ജയം

Increase Font Size Decrease Font Size Print Page

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോര് ഫോട്ടോ ഫിനിഷിലേക്കെന്ന സൂചന നൽകി കഴിഞ്ഞ ദിവസം മാബസ്റ്റർ സിറ്റി 3-0 ത്തിന് ബ്രെൻ്റ് ഫോർഡിനെ കീഴടക്കി. ഇതോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിയ്ക്ക് 35 മത്സരങ്ങളിൽ നിന്ന് 74 പോയിൻ്റായി. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലും സിറ്റിയും ആയുള അകലം വെറും രണ്ട് പോയിൻ്റ് മാത്രമാണ് ( ആഴ്‌സനൽ - വെസ്റ്റ് ഹാം മത്സരത്തിന് മുൻപുള്ള നില )

ഇത്രയും മത്സരങ്ങളിൽ നിന്ന് 76 പോയിൻ്റാണ് ആഴ്‌സനലിനുള്ളത്.

സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ജെറമി ഡോകു , എർലിംഗ് ഹാളണ്ട്, മർമൗഷ് എന്നിവരാണ് ബ്രെൻ്റ് ഫോർഡിനെതിരെ സിറ്റിയ്ക്കായി സ്‌കോർ ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡും സണ്ടർ ലാൻഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

TAGS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360