SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

കോഴിക്കോടും തൃശൂരും ചാമ്പ്യന്മാർ

Increase Font Size Decrease Font Size Print Page

കാ​ഞ്ഞ​ങ്ങാ​ട്:​ ​കാ​ഞ്ഞ​ങ്ങാ​ട് ​ന​ട​ന്ന​ സം​സ്ഥാ​ന​ ​യൂ​ത്ത് ​ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​കോ​ഴി​ക്കോ​ടും​ ​ആ​ൺ​കു​ട്ടി​ക​ളി​ൽ​ ​തൃ​ശൂ​രും​ ​കി​രീ​ടം​ ​നി​ല​നി​ർ​ത്തി.​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഫൈ​ന​ലി​ൽ​ ​ആ​ല​പ്പു​ഴ​യെ​ 84​–41​ ​എ​ന്ന​ ​സ്കോ​റി​ന് ​ത​ക​ർ​ത്താ​ണ് ​കോ​ഴി​ക്കോ​ട് ​ ജയി​ച്ച​ത്.​ ​ നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​തൃ​ശൂ​രും​ ​തി​രു​വ​ന​ന്ത​പു​ര​വും​ ​ഏ​റ്റു​മു​ട്ടി​യ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഫൈ​ന​ൽ​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തും​ ​ആ​ദ്യ​ ​അ​ധി​ക​ ​സ​മ​യ​ത്തും​ ​സ​മ​നി​ല​യി​ലാ​യി​രു​ന്നു.​ ​ര​ണ്ടാം​ ​എ​ക്സ്ട്രാ​ ​പീ​രി​യ​ഡി​ലേ​ക്ക് ​നീ​ണ്ട​ ​മ​ത്സ​ര​ത്തി​ൽ​ 119​–112​ ​എ​ന്ന​ ​സ്കോ​റി​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ഴ്ത്തി​ ​തൃ​ശൂ​ർ​ ​കി​രീ​ടം​ ​നി​ല​നി​ർ​ത്തി.പെ​ൺ​കു​ട്ടി​ക​ളി​ൽ​ ​​തി​രു​വ​ന​ന്ത​പു​രം​ ​വെ​ങ്ക​ലം​ ​നേ​ടി. ​ആ​ൺ​ ​കു​ട്ടി​ക​ളി​ൽ​ ​കോ​ട്ട​യം​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​ക​ര​സ്ഥ​മാ​ക്കി.

TAGS: NEWS 360, SPORTS, 1, 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360