SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.50 AM IST

പതനകാരണം തൊഴിലാളി വഞ്ചന

Increase Font Size Decrease Font Size Print Page
nithya
പ്രസിഡന്റ് കെ. വി. നിത്യ,

തൃശൂർ : തൊഴിലാളികളെ വഞ്ചിച്ചതിന്റെ പരിണിത ഫലമാണ് എൽ.ഡി.എഫിന്റെ തോൽവിയെന്ന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്. വാണിജ്യ വ്യവസായ മസ്ദൂർ സംഘ് ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീദേവി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, ഫെഡറേഷൻ പ്രസിഡന്റ് പി.ആനന്ദൻ, സംസ്ഥാന സമിതി അംഗം എ.സി.കൃഷ്ണൻ, ജോ.സെക്രട്ടറി കെ.വി.നിത്യ, വി.ചന്ദ്രൻ, എം.കെ.മനോജ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: കെ.വി.നിത്യ(പ്രസിഡന്റ് ) , സേതു തിരുവെങ്കിടം( ജനറൽ സെക്രട്ടറി),വി.ചന്ദ്രൻ( ട്രഷറർ) .

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL